നമ്മുടെ ബിസിനസിന് ആവശ്യമായ ഡിസൈനിങ്ങും മാർക്കറ്റിങ്ങും ഇനി പ്രൊഫഷണൽ ആയി പഠിക്കാനും അതിലൂടെ ഡിജിറ്റലി ബിസിനസ് ബ്രാൻഡ് ചെയ്യാനും sales കൂട്ടാനും റെഡി ആണോ? എങ്കിൽ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ. Business Brand Builder 3-Hour Online Session എന്തല്ലാം പഠിക്കാം Al ടൂളുകൾ ഉപയോഗിച്ച് • Ad Poster Designing • Reel Creation • Content Creation • Professional Email Creation • ChatGPT Prompting • Campaign Strategy Creation Other • Local SEO • WhatsApp Automation & Marketing • WhatsApp Bulk Sender • Social Media Management • Social Media Campaign Materials & Other Benefits • Total പ്രോഗ്രാം ഡീറ്റെയിൽസ് ഉൾപ്പെടുന്ന PDF Book. • ഓരോ ട്ടോപ്പിക്കുകളും മലയാളത്തിൽ വീഡിയോകളായി നൽകുന്നു. • ഈ AI, ഡിജിറ്റൽ യുഗത്തിൽ പുതിയ അപ്ഡേറ്റുകൾ അറിയാനും പഠിക്കാനും നമ്മുടെ Whatsapp കമ്മ്യൂണിറ്റിയിൽ Free ആയി Add ചെയ്യുന്നതാണ്.